എന്റെ സ്വപ്നലോകത്തില്‍ പൂക്കള്‍ വിരിഞ്ഞിരുന്നു
മന്ദമാരുതന് എന്നെ തേടിയെത്തിയിരുന്നു..
വര്‍ണ്ണശോഭയാല്‍ തിളങ്ങിയിരുന്നു ഞാന്‍..
മാലാഖമാര്‍ അവയെ സ്പര്‍ശിച്ചിരുന്നു..
ശലഭങ്ങള്‍ ആ മാധുര്യത്തിന് നിര്വൃതിയില്ആനന്ദനൃത്തമാടിയിരുന്നു..
എന്‍ ജന്മമോര്ത്ത് പുളകം കൊണ്ടിരുന്നു ഞാന്‍..
നിമിഷവേഗതയില്‍ എന്‍ സ്വപ്നങ്ങള്‍ കൊഴിഞ്ഞുവീണു..
വേദനയാല്‍ ഉഴറവേശപിച്ചു ഞാന്‍..എന്നെത്തന്നെ..
Sunday, July 27, 2008
Subscribe to:
Post Comments (Atom)
5 comments:
ആക്ച്വലി എന്താണ് സംഭവിച്ചത് ?? :)
ആകെ മൊത്തം ഒരു പൊഹ..!
ബാംഗ്ഗ്ലൂരിലാരുന്നാ..!???
തേനെ മാനെയെന്ന് പലരും പറയും. അത് വിശ്വസിച്ചാല്‍ ഇങ്ങനെ സംഭവിച്ചിലെങ്കിലേ അല്‍ഭുതമുള്ളു. ഇനി നേരിടുക.. അല്ല പിന്നെ... :)
പളുങ്കു പാത്രത്തിന്റെ മനോഹാരിത
ഒരു നിമിഷം കൊണ്ട് ഉടഞ്ഞു തീരേണ്ടതല്ലായിരുന്നിട്ടും..
തുടര്‍ന്നും എഴുതുക, ആശംസകള്‍
: )
Post a Comment